Image

പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം: 10 മരണം

Published on 05 May, 2012
പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം: 10 മരണം
ഇസ്ലാമാബാദ്‌: അമേരിക്കന്‍ സേന പാക്‌ ഗോത്രമേഖലയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 10 നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടു. അഫ്‌ഗാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു ആക്രമണം. പാകിസ്‌താനിലെ നോര്‍ത്ത്‌ വസീറിസ്‌താന്‌ 70 കിലോ മീറ്റര്‍ അകലെയാണ്‌ ആക്രമണം നടന്നത്‌. രണ്ട്‌ മിസൈലുകള്‍ ശവാല്‍ ഏരിയയില്‍ പതിച്ചതായി പാകിസ്‌താന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക