Image

രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടേണ്‌ടെന്ന് സിപിഎം പിബി

Published on 06 May, 2012
രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടേണ്‌ടെന്ന് സിപിഎം പിബി
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടേണ്‌ടെന്ന് സിപിഎം പിബി. ഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗത്തിലാണ് തീരുമാനം. എന്നാല്‍ സമാനചിന്താഗതിയുള്ള രാഷ്ട്രീയകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. എന്‍ഡിഎയും യുപിഎയും സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിക്കട്ടെന്ന നിലപാടിലാണ് പാര്‍ട്ടി. രണ്ട് ദിവസത്തേക്ക് ചേര്‍ന്ന യോഗം നടപടിക്രമങ്ങള്‍ ഒറ്റ ദിവസം കൊണ്ടു തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക