Image

ഹിമാചല്‍പ്രദേശില്‍ ശക്തമായ ഭൂചലനം

Published on 09 September, 2019
ഹിമാചല്‍പ്രദേശില്‍ ശക്തമായ ഭൂചലനം
ഷിംല: ഹിമാചല്‍പ്രദേശില്‍ ശക്തമായ ഭൂചലനം ഉണ്ടായി. കാഷ്‌മീര്‍- ഹിമാചല്‍ അതിര്‍ത്തിപ്രദേശമായ ചാംബയിലാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക