Image

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷനില്‍ ദിവ്യശ്രീ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും

പി.റ്റി.തോമസ് Published on 18 September, 2019
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷനില്‍ ദിവ്യശ്രീ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും
സെപ്റ്റംബര്‍ 19 നു ആരംഭിക്കുന്ന  ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷനില്‍ ദിവ്യശ്രീ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും. 19  വ്യാഴം, 20 വെളളി എന്നീ തീയതികളില്‍ വൈകിട്ടു ഏഴുമണിക്കും 21 ശനിയാഴ്ച വൈകിട്ട്  6 30 നും അത്രേ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്.  ഞായറാഴ്ച  ആരാധനക്കുശേക്ഷം നടക്കുന്ന യോഗത്തില്‍ റെവ എബി എം തോമസ് തരകന്‍ വചന ശുശ്രുക്ഷ  നിര്‍വഹിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക വികാരി റെവ സാജു സി. പാപ്പച്ചന്‍  914 376 6530 , വൈസ് പ്രസിഡന്റ് ശ്രീ പി.റ്റി. തോമസ് 845 596 3030, ട്രസ്റ്റീസ് ആയ ശ്രീ  ജോസന്‍ ജോസഫ് 9 914 907 1190  , ശ്രീ ചെറിയാന്‍ വര്ഗീസ് 914 316 2439  സെക്രട്ടറി മിസ്സ് ജോസ്‌ലിന്‍ ചാക്കോ 914 391 8042 , കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ശ്രീ കെ.ജി.വര്‍്ഗീസ് 914 202 7093 എന്നിവരും ആയി ബന്ധപ്പെടുക.   

എല്ലാവരെയും കണ്‍വെന്‍ഷനിലേക്കു പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷനില്‍ ദിവ്യശ്രീ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക