Image

ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച ഒരുക്കുന്ന ആതമീയസംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

സാം പടിഞ്ഞാറേക്കര Published on 19 September, 2019
ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച ഒരുക്കുന്ന ആതമീയസംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
ലണ്ടന്‍: കാനഡയിലെ ലണ്ടനില്‍ ബ്ലസ് 2019 എന്ന ആത്മീയസംഗമത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് ഒക്ടോബര്‍മാസം 4 ,5 തീയതികളില്‍ gate way church sarnia rd, londonഇല്‍ വെച്ചാണ് ഈ കോണ്‍ഫെറന്‍സ് നടക്കുന്നത് ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകിട്ട്  5:30 തുടങ്ങുന്ന കോണ്‍ഫെറന്‍സ് ശനിയാഴ്ച പകല്‍ 10 :30 മാ പവര്‍ കോണ്‍ഫെറന്‍സ് ആയിട്ടും വൈകുന്നേരം  5 : 30  മീറ്റിംഗ് നടത്തപെടുന്നതാണ്. 6 തീയതി ലണ്ടന്‍പ്രയര്‍ ഫെല്‍ലോഷിപ്പില്‍ വെച്ച് ആരാധനയോടു ഈ മഹാ സമ്മേളനംഅവസാനിക്കും. ഈ കോണ്‍ഫെറന്‍സിലേക്കു കാനഡയുടെ വിവിധപ്രൊവിന്‍സുകളില്‍ നിന്നും കൂടാതെ  USA ഇല്‍ നിന്നും   ഈകോണ്‍ഫെറന്‍സിലേല്‍ക്കു  ആളുകള്‍ കടന്നു വരുന്നുണ്ട്.ലണ്ടനിലെ മലയാളീ ക്രിസ്ത്യന്‍ സമൂഹം മാത്രമല്ല ഈ കോണ്‍ഫെറന്‍സിലേക്കു കടന്നു വരുന്നത് ലണ്ടനില്‍ താമസിക്കുന്നപല രാജ്യക്കാരും, ഭാഷക്കാരും ഈ ുെശൃശൗേമഹ കോണ്‍ഫെറന്‍സിലേക്കുകടന്നു വരുന്നുണ്ട്.

ഏകദേശം 500 പരം ആളുകള്‍ക്കെ ഇരിക്കാവുന്ന അതിവിശാലമായഓഡിറ്റോറോറിയം ഏമലേംമ്യ ചര്‍ച്ചില്‍ ഒരുങ്ങുന്നത്. ലണ്ടനനിലെമലയാളീ ക്രിസ്ത്യന്‍ സമൂഹത്തില്‍  വെച്ച് നടക്കുന്ന  ഏറ്റവും വലിയുെശൃശൗേമഹ കോണ്‍ഫറന്‍സ് ആണ് ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ചഒരുക്കുന്നത്. ഈ മീറ്റിംഗിലേക്കു ദൈവം ശക്തമായി ഈ തലമുറയില്‍ഉപയോഗിക്കുന്ന അഭിഷക്ത ദൈവദാസന്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്വചനം ശ്രുശൂഷിക്കും. കൂടാതെ രോഗികള്‍ക്കു  വേണ്ടി , വിവിധവിഷയങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കു വേണ്ടി പ്രത്യകംപ്രാര്ഥിക്കുന്നതായിരിക്കും . 

  ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച കൊയര്‍ അതി മനോഹരമായഗാനങ്ങള്‍ ആലപിക്കും.

എന്ന് സഭയ്ക്ക് വേണ്ടി പാസ്റ്റര്‍ ഫിന്നി സാമുവേല്‍

കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച വെബ് പേജില്‍ ലഭ്യമാണ്… www.londonprayerfellowship.com

Conference place address:

Gate way church

890 sarnia Rd,

London, on N6H 5K1

 

For more info: 519-701-0916, 519-854-3484


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക