Image

കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

Published on 20 September, 2019
കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

തൃശ്ശൂര്‍: കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.


പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച്‌ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക