Image

വിന്‍സി (28) അമേരിക്കയില്‍ നിര്യാതയായി

Published on 20 September, 2019
വിന്‍സി (28) അമേരിക്കയില്‍ നിര്യാതയായി
ചെമ്പേരി മണ്ണംകുണ്ടിലെ മറ്റത്തിലാനിക്കല്‍ ജിന്‍റോ (യുഎസ്എ) യുടെ ഭാര്യ വിന്‍സി (28, ഐടി പ്രഫഷണല്‍, യുഎസ്എ) നിര്യാതയായി. സംസ്കാരം 22 ന് ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി തുരുത്തിപ്പള്ളി സെന്‍റ് ജോണ്‍സ് പള്ളിയില്‍.

തുരുത്തിപ്പള്ളി വാരപ്പടവില്‍ കുടുംബാംഗമാണ്. പത്തു മാസം പ്രായമായ കാതറിന്‍ ഏക മകളാണ്.

Join WhatsApp News
P. T. Thomas 2019-09-20 22:55:57
Our heartfelt condolences and prayers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക