Image

അയലന്‍ഡില്‍ ഗന്ധര്‍വ സംഗീതം ഒക്ടോബര്‍ 11 ന്

Published on 05 October, 2019
അയലന്‍ഡില്‍ ഗന്ധര്‍വ സംഗീതം ഒക്ടോബര്‍ 11 ന്

ഡബ്ലിന്‍: സംഗീത നഭസിലെ ഗന്ധര്‍വ നാദം, ഇന്ത്യന്‍ സംഗീതലോകത്തെ പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ, നാമോരുത്തരുടേയും സ്വകാര്യ അഹങ്കാരം, അതേ ഗാനഗന്ധര്‍വന്‍ യേശുദാസും സംഘവും ഡബ്ലിനില്‍ പാടുന്നു.

ഒക്ടോബര്‍ 11 ന് (വെള്ളി) ഡബ്ലിന്‍ ഫിര്‍ഹൗസ് സയന്റോളജി സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രായോജകര്‍ െ്രെബറ്റ് എഎംജെ എന്റര്‍ടൈന്‍മെന്റ് ആണ്.

മലയാളത്തിനു പുറമെ ഹിന്ദി ,തമിഴ് ,കന്നഡ ,തെലുങ്കു തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും ആലപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും 0872058318 , 0899829875, 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക