Image

കുഴഞ്ഞുവീണ യാത്രക്കാരിയേയും കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പാഞ്ഞു; ജീവന്‍ കാത്തത് ഈ ജീവനക്കാര്‍

Published on 09 October, 2019
കുഴഞ്ഞുവീണ യാത്രക്കാരിയേയും കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പാഞ്ഞു; ജീവന്‍ കാത്തത് ഈ ജീവനക്കാര്‍

കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍, കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പാഞ്ഞത് കിലോമീറ്ററുകള്‍. കരുനാഗപ്പള്ളി പുതിയകാവ് മുതല്‍ കായംകുളം വരെ ആയിരുന്നു സാഹസിക യാത്ര. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച യാത്രക്കാരി സുഖം പ്രാപിച്ചുവരുന്നു. വര്‍ക്കലയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക