Image

ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യു​ടെ ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ റെ​യ്ഡ്

Published on 12 October, 2019
ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യു​ടെ ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ റെ​യ്ഡ്
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ന്‍ ഉപമു​ഖ്യ​മ​ന്ത്രി ജി.​പ​ര​മേ​ശ്വ​ര​യു​ടെ ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ മി​ന്ന​ല്‍ റെ​യ്ഡ്. പ​ര​മേ​ശ്വ​ര​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ ആ​ന​ന്ദി​ന്‍റെ​യും മ​റ്റ് ചി​ല ബ​ന്ധു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 

പ​ര​മേ​ശ്വ​ര മേ​ല​ധി​കാ​രി​യാ​യു​ള്ള സി​ദ്ദാ​ര്‍​ഥ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും റെ​യ്ഡ് ന​ട​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. പ​രി​ശോ​ഢ​ന​യേ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ പ​ര​മേ​ശ്വ​ര​യോ അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ ത​യാ​റാ​യി​ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക