Image

സൈമണ്‍ വര്‍ഗീസ് കാലിഫോര്‍ണിയായില്‍ നിര്യാതനായി

പി പി ചെറിയാന്‍ Published on 29 October, 2019
സൈമണ്‍ വര്‍ഗീസ് കാലിഫോര്‍ണിയായില്‍ നിര്യാതനായി
ഫുള്ളര്‍ട്ടണ്‍ (കാലിഫോര്‍ണിയ): കായംകുളം പള്ളിക്കല്‍ പരേതനായ ഇവാഞ്ചലിസ്റ്റ് സി എം വര്‍ഗീസിന്റെ മകന്‍ സൈമണ്‍ വര്‍ഗീസ് (85) കാലിഫോര്‍ണിയായില്‍ നിര്യാതനായി. പത്തനാപുരം വലിയ കയത്തില്‍ അമ്മിണിയാണ് ഭാര്യ. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിയതാണ് സൈമണ്‍.

മക്കള്‍:അനിത- കര്‍ട്ടിസ് സ്ട്രിക്ലാന്റ് (കാലിഫോര്‍ണിയ), മാര്‍ഷ- ജോസ് വര്‍ഗീസ് (കാലിഫോര്‍ണിയ), മെലിസാ- വിജു വര്‍ഗീസ് (ഡാളസ്), മെല്‍വിന്‍- (കാലിഫോര്‍ണിയ)..

പൊതുഗര്‍ശനം- ഒക്ടോബര്‍ 31, 5 PM, ഫോറസ്റ്റ് ലോണ്‍, 4471 ലിങ്കണ്‍ അവന്യു സൈപ്രസ്.

സംസ്‌ക്കാര ശുശ്രൂഷ: നവംബര്‍ 1 വെള്ളിയാഴ്ച ഫോറസ്റ്റ് ലോണ്‍- സൈപ്രസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക