Image

കിങ്ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

Published on 11 May, 2012
കിങ്ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: കിങ്ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു. ശമ്പള കുടിശിക ഈ മാസം പതിനഞ്ചിനകം നല്‍കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് കിങ്ഫിഷറിന്റെ 12 സര്‍വ്വീസുകള്‍ ഇന്ന് റദ്ദാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക