ദുബൈ: ദുബൈ കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന ഒന്നാമത് പി.എം ഹനീഫ് മെമ്മോറിയല്‍ സെവന്‍സ് ഫുട്!ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22ന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തുള്ള ദുബൈ അല്‍ ഖുസൈസ് അമിറ്റി സ്കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു.എ.ഇയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവങ്ങള്‍ക്ക് 050 3963931