Image

സര്‍ഗോത്സവം സാഹിത്യ മത്സരങ്ങള്‍ 22 മുതല്‍

Published on 21 November, 2019
സര്‍ഗോത്സവം സാഹിത്യ മത്സരങ്ങള്‍ 22 മുതല്‍


ദുബായ്: ദുബായ് കെഎംസിസി സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങള്‍ നവംബര്‍ 22നു (വെള്ളി) രാവിലെ 8 ന് ആരംഭിക്കും . ഉപന്യാസം മലയാളം ,ഉപന്യാസം ഇംഗ്ലീഷ്,ചെറുകഥാ രചന ,മാപ്പിളപ്പാട്ട് രചന ,കവിതാ രചന ,മുദ്രാവാക്യ രചന എന്നി ഇനങ്ങളില്‍ മത്സരിക്കുന്ന സിനിയര്‍ മത്സരാര്‍ത്ഥികള്‍ രാവിലെ 8 നു മുമ്പായി എത്തിച്ചേരണമെന്ന് സര്‍ഗോത്സവം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു .

വിവരങ്ങള്‍ക്ക് : 055 66 76 846.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക