Image

ഫോറക്സ് കുംഭകോണം: ഐജി പ്രമോദ്കുമാറിനു ജാമ്യം നിഷേധിച്ചു

Published on 11 May, 2012
ഫോറക്സ് കുംഭകോണം: ഐജി പ്രമോദ്കുമാറിനു ജാമ്യം നിഷേധിച്ചു
ന്യൂഡല്‍ഹി: പസീ ഫോറക്സ് ട്രേഡിംഗ് കമ്പനിയിലെ ഡയറക്ടര്‍മാരെ ക്രിമിനല്‍ കേസില്‍നിന്ന് ഒഴിവാക്കാന്‍ പത്തു കോടി രൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ട കേസില്‍ ഐജി പ്രമോദ് കുമാറിന് സിബിഐ കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം മൂന്നിന് ന്യൂഡല്‍ഹിയില്‍നിന്നാണ് ഐജി പ്രമോദ്കുമാര്‍ അറസ്റിലായത്. സെന്‍ട്രല്‍ ജയിലില്‍വച്ച് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് പ്രമോദ് കുമാറിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക