Image

ചലച്ചിത്ര സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു

Published on 12 May, 2012
ചലച്ചിത്ര സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ സി.പി. പത്മകുമാര്‍ (54) അന്തരിച്ചു. കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമ്മോഹനം, അപര്‍ണ എന്നിവയാണ് സ്വന്തമായി സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. പ്രശസ്ത സംവിധായകനായ അരവിന്ദന്റെ പോക്കുവെയില്‍ ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും സംവിധാന സഹായിയാരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക