ചരമ കോളം (കവിത: രാജന്‍ കിണറ്റിങ്കര)
SAHITHYAM
04-Dec-2019
SAHITHYAM
04-Dec-2019

പത്രത്തിലെ
ചരമ കോളത്തില്‍
പുഞ്ചിരിച്ചിരിക്കുമ്പോഴാണ്
തനിക്ക്
ചരമ കോളത്തില്‍
പുഞ്ചിരിച്ചിരിക്കുമ്പോഴാണ്
തനിക്ക്
.jpg)
മക്കളും മരുമക്കളും
പേരക്കുട്ടികളും
ഉണ്ടെന്നും
അവരൊക്കെ
എത്രമാത്രം
യോഗ്യരാണെന്നും
പരേത(ന്‍) അറിഞ്ഞത്...
പേരക്കുട്ടികളും
ഉണ്ടെന്നും
അവരൊക്കെ
എത്രമാത്രം
യോഗ്യരാണെന്നും
പരേത(ന്‍) അറിഞ്ഞത്...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments