റിയാദ്: നവോദയ റിയാദ് 'ദശോത്സവം 2019' എന്ന പേരില്‍ ഡിസംബര്‍ 20 നു നടത്തുന്ന സംഘടനയുടെ പത്താം വാര്‍ഷികാഘോഷത്തിനുള്ള ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫീസില്‍ നടന്ന ചടങ്ങില്‍ നവോദയ കേന്ദ്ര കമ്മിറ്റി അംഗം അനില്‍ പിരപ്പന്‍കോട് പ്രകാശനം നിര്‍വഹിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.