Image

ജെസിസി കുവൈറ്റിന് പുതിയ നേതൃത്വം

Published on 17 December, 2019
ജെസിസി കുവൈറ്റിന് പുതിയ നേതൃത്വം
കുവൈത്ത്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) - കുവൈറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുല്‍ വഹാബ് (പ്രസിഡന്റ്), ഖലീല്‍, അന്‍വര്‍, പ്രശാന്ത് തൃശൂര്‍ (വൈസ് പ്രസിഡന്റ്മാര്‍), സമീര്‍ കൊണ്ടോട്ടി (ജനറല്‍ സെക്രട്ടറി), മധു എടമുട്ടം, മണി പാനൂര്‍, രാമചന്ദ്രന്‍ (സെക്രട്ടറിമാര്‍), അനില്‍ കൊയിലാണ്ടി (ട്രഷറര്‍) എന്നിവരേയും കോയ വേങ്ങര (ചാരിറ്റി കണ്‍വീനര്‍), ഡൊമനിക് പയ്യപ്പിള്ളി (കള്‍ച്ചറല്‍ സെക്രട്ടറി), വിഷ്ണുദിനേശ്, ഷൈജു (സ്‌പോര്‍ട്‌സ് കണ്‍വീനറന്‍മാര്‍), ശ്യാംലാല്‍, ഷംസീര്‍ മുള്ളാളി (പബ്ലിസിറ്റി കണ്‍വീനര്‍മാര്‍) എന്നിവരെയും എക്‌സിക്യൂട്ടീവുകളായി പ്രേംദീപ്, ഷാജുദ്ദീന്‍, മൃദുല്‍, പ്രദീപ്, ഷൈന്‍. ബാലകൃഷ്ണന്‍, റഷീദ്, ഫൈസല്‍, പോള്‍സണ്‍, ശരത്, ജോര്‍ജി, സലാഹ്, വിഷ്ണു, കൗശിക് എന്നിവരെയും തെരെഞ്ഞെടുത്തു. ജെസിസി-മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക