ഗ്രഹണം(കവിത: രാജന്‍ കിണറ്റിങ്കര)
SAHITHYAM
27-Dec-2019
രാജന്‍ കിണറ്റിങ്കര
SAHITHYAM
27-Dec-2019
രാജന്‍ കിണറ്റിങ്കര

ആരുടെയോ
പണത്തിന്റെ നിഴല്‍
അവളുടെ
ഹൃദയത്തില്‍
പതിഞ്ഞപ്പോഴാണ്
അവന്റെ
സ്‌നേഹം
മറഞ്ഞുപോയത്
നോക്കരുതെന്ന്
വിലക്കിയതുകൊണ്ട്
അവന്റെ
മനസ്സിരുണ്ടതും
അദൃശ്യനായതും
അവളറിഞ്ഞില്ല ...

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments