Image

മാമലശ്ശേരിയില്‍ പള്ളിയെ ചൊല്ലി സംഘര്‍ഷം ; കല്ലേറ്

Published on 15 May, 2012
മാമലശ്ശേരിയില്‍ പള്ളിയെ ചൊല്ലി സംഘര്‍ഷം ; കല്ലേറ്
മൂവാറ്റുപുഴ: പിറവത്തിനടുത്ത് മാമലശ്ശേരിയില്‍ പള്ളിയെചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. സംഘര്‍ഷത്തിനിടെ കല്ലേറില്‍ ഡിവൈ.എസ്.പിക്ക് പരിക്കേറ്റു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക