Image

ഉണ്ണിത്താന്‍ വധശ്രമക്കേസ്: അബ്ദുള്‍ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി

Published on 15 May, 2012
ഉണ്ണിത്താന്‍ വധശ്രമക്കേസ്: അബ്ദുള്‍ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി
കൊച്ചി: മാതൃഭൂമി ലേഖകന്‍ വി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. ജയില്‍ ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന് അബ്ദുള്‍ റഷീദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജയില്‍വകുപ്പിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് സിബിഐ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക