Image

ഗുജറാത്തിലെ മെഡിക്കല്‍ ഗ്യാസ്‌ പ്ലാന്‍റില്‍ സ്‌ഫോടനം; അഞ്ച്‌ മരണം

Published on 11 January, 2020
ഗുജറാത്തിലെ മെഡിക്കല്‍ ഗ്യാസ്‌ പ്ലാന്‍റില്‍ സ്‌ഫോടനം; അഞ്ച്‌ മരണം


വഡോദര: ഗുജറാത്തിലെ മെഡിക്കല്‍ ഗ്യാസ്‌ പ്ലാന്‍റിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു. വഡോദരയിലെ മെഡിക്കല്‍ ഗ്യാസ്‌ നിര്‍മ്മാണശാലയിലാണ്‌അപകടമുണ്ടായത്‌. രാവിലെ 11 മണിക്കായിരുന്നു സംഭവം.

ഓക്‌സിജന്‍, നൈട്രജന്‍, ആര്‍ഗോണ്‍ തുടങ്ങിയ മെഡിക്കല്‍ ഗ്രേഡ്‌ ഗ്യാസുകളെല്ലാം കമ്‌ബനിയില്‍ നിര്‍മ്മിച്ചിരുന്നു. സ്‌ഫോടനത്തിന്‍െറ കാരണം വ്യക്‌?തമായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക