Image

എഎസ്‌ഐയെ കൊലപ്പെടത്തിയ സംഭവം: 2 പേര്‍ അറസ്റ്റില്‍

Published on 11 January, 2020
എഎസ്‌ഐയെ കൊലപ്പെടത്തിയ സംഭവം: 2 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വൈ.വില്‍സനെ വെടിവച്ചുകൊന്ന സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പാറശാല പൊലീസാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയെന്നു പൊലീസ് കരുതുന്നവരില്‍ ഒരാളായ തൗഫീക്കുമായി ബന്ധമുള്ളവരാണ് ഇരുവരും.

തൗഫിക്കുമായി ഫോണില്‍ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയമുള്ളവരുടെ പശ്ചാത്തലം പരിശോധിച്ചാണ് ഇവരിലേക്കെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക