Image

കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

Published on 11 January, 2020
കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളിയായ കൊല്ലം മാത്ര സ്വദേശി അലക്‌സാണ്ടര്‍ അബ്രഹാം (60) ആണ് നിര്യാതനായി. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഫര്‍വാനിയയിലെ സാറ ഇന്റര്‍നാഷനല്‍ കമ്പനി ജീവനക്കാരനായിരുന്ന അലക്‌സാണ്ടര്‍ അബ്രഹാം മെഹബൂലയില്‍ താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മസ്തിഷകാഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക