Image

മരട്‌: ഇന്ന്‌ തകർന്നത് ഏറ്റവും വലിയ ഫ്‌ലാറ്റുകള്‍

Published on 11 January, 2020
മരട്‌: ഇന്ന്‌ തകർന്നത്  ഏറ്റവും വലിയ ഫ്‌ലാറ്റുകള്‍

കൊച്ചി: .ജെയ്‌ന്‍ കോറല്‍കോവ്‌, ഗോള്‍ഡെന്‍ കായലോരം ഫ്‌ലാറ്റ്‌ സമുച്ചയങ്ങള്‍ ഞായറാഴ്‌ച്ച നിയന്ത്രിത സ്‌ഫോടനത്തില്‍  തകർത്തു . 17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ്‌ മരടിലെ ഏറ്റവും വലിയ ഫ്‌ലാറ്റുകള്‍.

ഏറ്റവും വലിയ സമുച്ചയം എന്നത്‌ കൊണ്ട്‌ തന്നെ അതീവ ജാഗ്രതയിലാണ്‌ പരിസരം. ഫ്‌ലാറ്റ്‌ പൊളിക്കുന്നതിന്‌ മുന്നോടിയായി പ്രദേശത്ത്‌ രാവിലെ എട്ട്‌ മുതല്‍ വൈകീട്ട് നാല്‌ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക