Image

സുധീറിന്റെ കഥകളുടെ പ്രകാശനം നടന്നു

Published on 12 January, 2020
സുധീറിന്റെ കഥകളുടെ പ്രകാശനം നടന്നു
പ്രിയപ്പെട്ടവര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാല്‍ മുഖേനെയും എത്തിച്ചുകൊണ്ട് സുധീര്‍ പണിക്കവീട്ടില്‍ തന്റെ കഥാസമാഹാരമായ "സുധീറിന്റെ കഥകള്‍" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പതിവുപോലെ  സ്വയം  നിര്‍വഹിച്ചു.

സഹോദരി പുത്രി രാജി പ്രവീണ്‍ കുമാറില്‍ നിന്നും സഹാധ്യാപികയായ ശ്രീമതി സുഗുണ ടീച്ചര്‍ പുസ്തകത്തിന്റെ ആദ്യകോപ്പി  ഏറ്റു വാങ്ങി. സമീപം സരിത ടീച്ചര്‍, ഡോക്ടര്‍ ടിനി, കെ.ജി. ബീന ടീച്ചര്‍ കൂടാതെ എന്‍.എസ് .എസ്സിന്റെ സന്നദ്ധ സേവകരും.

സുധീറിന്റെ കഥകളുടെ പ്രകാശനം നടന്നുസുധീറിന്റെ കഥകളുടെ പ്രകാശനം നടന്നു
Join WhatsApp News
BEST WISHES 2020-01-12 16:32:52
BEST WISHES 
ജോർജ് പുത്തൻകുരിശ് 2020-01-13 19:07:03
  'സുധീറിന്റെ കഥകൾക്ക്'    അഭിനന്ദനം 
 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക