Image

ബെന്‍ ഇനി ഓര്‍മ്മ; പ്രിയപ്പെട്ടവന് വിട നല്‍കി ജയറാം

Published on 13 January, 2020
ബെന്‍ ഇനി ഓര്‍മ്മ; പ്രിയപ്പെട്ടവന് വിട നല്‍കി ജയറാം
വളര്‍ത്തുനായ ബെന്നിന്റെ വിയോഗത്തില്‍ സങ്കടം പങ്കുവച്ച്  ജയറാം. കഴിഞ്ഞ എട്ട് വര്‍ഷമായി ജയറാമിനും കുടുംബത്തിനും കാവലായും കൂട്ടായും ഒപ്പമുണ്ടായിരുന്നു ബെന്‍ ഇനി ഇല്ല. ബെന്നിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ നൊമ്പര വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബെന്നിന്റെ വിയോഗം താരം പങ്കുവച്ചത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക