Image

സര്‍ഗ്ഗവേദി പ്രതിമാസയോഗം ജനുവരി 19 ന്

Published on 16 January, 2020
സര്‍ഗ്ഗവേദി പ്രതിമാസയോഗം ജനുവരി 19 ന്
ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2020 ജനുവരി 19 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.

പ്രസ്തുത യോഗത്തില്‍ കവിയും എഴുത്തുകാരനുമായ സന്തോഷ് പാല ''സമകാലിക കവിതകളിലെ നൂതന പ്രവണതകള്‍'' എന്ന വിഷയം ചര്‍ച്ചക്കവതരിപ്പിക്കുന്നതാണ്.

എല്ലാ സഹൃദയരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് യോഗം
വിജയിപ്പിക്കണമെന്ന് സ്‌നേഹപൂര്‍വ്വം
താല്പര്യപ്പെടുന്നു.

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേര്‍ന്നുകൊണ്ട് സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957), ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)

Join WhatsApp News
josecheripuram 2020-01-16 20:24:32
We started this for people who love your mother,If you don't love your mother please don't come(Tongue).
josecheripuram 2020-01-16 20:57:52
I'am confident as long as Malayalam Exists :SARVEDI"Will Exists>
josecheripuram 2020-01-16 21:39:04
Ethu Paramel Panitha Palli."We have confidence that as  Dr Nandakumar,Mr,Paulose guiding this we will survive as long as our Mother exists.
Not Friday 2020-01-16 22:30:53
It's not even friday yet, Jose!
Johnny Walker 2020-01-16 23:03:38
കുടിക്കും ഞാൻ കുടിക്കും ഞാൻ 
മൂക്കു മുട്ടെ കുടിക്കും ഞാൻ 
നാട്ടുകാർക്കു ഛേതം വല്ലോം വരുത്തുന്നുണ്ടോ ?
josecheripuram 2020-01-16 23:27:17
We are talking about Sunday,Not about friday ,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക