Image

കുവൈത്തില്‍ റവ. സാമുവേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പായ്ക്ക് ഊഷ്മള വരവേല്പ്

Published on 17 January, 2020
കുവൈത്തില്‍ റവ. സാമുവേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പായ്ക്ക് ഊഷ്മള വരവേല്പ്

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ മുന്‍ വികാരി റവ. സാമുവേല്‍ ജോണ്‍ കോര്‍-എപ്പിസ്‌കോപ്പായ്ക്ക് കുവൈത്തില്‍ ഉജ്ജ്വല സ്വീകരണം. വികാരി ഫാ. ജിജു ജോര്‍ജ്, മുന്‍ വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഇടവകദിനം, പ്രാര്‍ഥന യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുവാനാണ് എപ്പിസ്‌കോപ്പ കുവൈത്തിലെത്തിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക