Image

ഞാനും എന്റെ രാജകുമാരിയും; അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍

Published on 17 January, 2020
ഞാനും എന്റെ രാജകുമാരിയും; അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും നീണ്ടനാളായി പ്രണയത്തിലാണ്. ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഗോപി സുന്ദര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഹിരണ്‍മയിക്കൊപ്പുമുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനസുകവരുന്നത്.

സന്തോഷം, സ്നേഹം, നന്ദി സിത്താര.. എന്ന കുറിപ്പോടെയായിരുന്നു അഭയ ചിത്രം പങ്കുവച്ചത്. സിത്താരയുടെ മകള്‍ സായുവുമായി പാട്ടുപാടുന്ന വിഡിയ കഴിഞ്ഞ ദിവസം ഹിരണ്‍മയി പങ്കുവച്ചിരുന്നു. മധുരരാജയിലെ മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് പാടിയത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക