Image

കാ​ഷ്മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം അ​ശ്ലീ​ല സി​നി​മ​ക​ള്‍ കാ​ണാ​നെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം

Published on 19 January, 2020
കാ​ഷ്മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം അ​ശ്ലീ​ല സി​നി​മ​ക​ള്‍ കാ​ണാ​നെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം
ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലുള്ളവര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ശ്ലീ​ല സി​നി​മ​ക​ള്‍ കാ​ണാ​നെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി നീ​തി ആ​യോ​ഗ് അം​ഗം വി.​കെ. സ​ര​സ്വ​ത്. കാ​ഷ്മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ല്ലെ​ങ്കി​ല്‍ എ​ന്താ​ണ് പ്ര​ശ്നം? ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ എ​ന്താ​ണ് അ​വി​ടെ​യു​ള്ള​വ​ര്‍ കാ​ണു​ന്ന​ത്? അ​ശ്ലീ​ല സി​നി​മ​ക​ള്‍ കാ​ണു​ന്ന​ത​ല്ലാ​തെ അ​വ​ര്‍ മ​റ്റൊ​ന്നും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ചെ​യ്യു​ന്നി​ല്ലെ​ന്നും സ​ര​സ്വ​ത് പ​റ​ഞ്ഞു.


ധി​രു​ഭാ​യി അം​ബാ​നി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യു​ടെ ച​ട​ങ്ങി​ല്‍ മാധ്യമങ്ങളോട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത് രാ​ജ്യ​ത്തെ സാ​മ്ബ​ത്തി​ക മേ​ഖ​ല​യെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടില്ലെ​ന്നും സ​ര​സ്വ​ത് വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക