Image

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണം വിജയം

Published on 19 January, 2020
ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണം വിജയം. 3500 കിലോമിറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ആന്ധ്രാ തീരത്ത് നിന്നായിരുന്നു പരീക്ഷണം. ഐ.എന്‍.എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക. ഡി.ആര്‍.ഡി.ഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക