Image

നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു

Published on 21 January, 2020
നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു
നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61)അന്തരിച്ചു. സംസ്‌കാരം നാളെ 3 മണിക്ക് കുറുപ്പം പടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍.  ഭാര്യ ആനീസ് പോള്‍. അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍ നടനാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക