Image

ഇമ്പീച്ഛ്‌മെന്റ്റ് ആദ്യ ദിനം പലരും പ്രതീക്ഷിച്ചതു പോലെ: ബി ജോണ്‍ കുന്തറ

Published on 22 January, 2020
ഇമ്പീച്ഛ്‌മെന്റ്റ് ആദ്യ ദിനം പലരും പ്രതീക്ഷിച്ചതു പോലെ:   ബി ജോണ്‍ കുന്തറ
ഇമ്പീച്ഛ്‌മെന്റ്റ് ആദ്യ ദിനം പലരും പ്രതീക്ഷിച്ചതു പോലെ തന്നെ നടപടിക്രമങ്ങള്‍ മുന്നോട്ടു പോയി. ആര്‍ക്കും വിജയമോ തോല്‍വിയോ സംഭവിച്ചിട്ടില്ല.

വെളുപ്പിനെ 1 .40 നാണ് എല്ലാം കഴിഞ് സെനറ്റ് പിരിയുന്നത്. തുടക്കത്തില്‍ ത്തന്നെ ഡെമോക്രാറ്റ് ലീഡര്‍ ചക്ക് ഷൂമര്‍ വെളിപ്പെടുത്തി റിപ്പബ്ലിക്കന്‍സ് ആവിഷ്‌ക്കരിച്ചിരിക്കുന്ന വിചാരണ വ്യവസ്ഥകള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ല. അതിനെ തുടര്‍ന്ന് പ്രതി ട്രംപിനെ പ്രതിനിധീകരിക്കുന്ന വക്കീല്‍ സിപ്പലോണ്‍ എന്തുകൊണ്ടു തങ്ങള്‍ സെനറ്റ് വ്യവസ്ഥകള്‍ തുണക്കുന്നു എന്ന് പ്രസ്താവിച്ചു. അതിനെ തുടര്‍ന്ന് ഡെമോക്രാറ്റ് ഭാഗത്തുനിന്നും കേസ് മാനേജര്‍ ആദം ഷിഫ്റ്റ് പ്രതികൂലമായി സംസാരിച്ചു.

രണ്ടു കൂട്ടര്‍ക്കും രണ്ടു മണിക്കൂറുകള്‍ വാദ പ്രതിവാദങ്ങള്‍ക്ക് അനുവദിച്ചു കൊടുത്തിരുന്നു. അതിനുശേഷം വിഷയം വോട്ടിനിട്ടു. 53 വോട്ടിന്റ്റെ ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സായി. അതിനു ശേഷം ഇരു ഭാഗത്തുനിന്നും വിചാരണ തുടങ്ങുന്നതിന് തടസ്സം

ചക്ക് ഷൂമെര്‍ ചീഫ് ജസ്റ്റിനു മുന്നില്‍ തങ്ങള്‍ക്ക് വിചാരണ നീക്കങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്ന ആവശ്യം ഉന്നയിച്ചു. അത് ജസ്റ്റിസ് അനുവദിച്ചു. അതോടുകൂടി ഭേതഗതികളുടെ ഒരു ഘോഷയാത്ര തന്നെ തുടങ്ങി.

ഭേദഗതികള്‍ എല്ലാം തന്നെ ഒന്നുകില്‍ സെനറ്റില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സാക്ഷികളെ വിളിച്ചുവരുത്തി വീണ്ടും തെളിവെടുപ്പുകള്‍ എടുക്കണം

അതിനു മറുപടിയായി ട്രംപ് പക്ഷം വാദിച്ചു ഈ തെളിവെടുപ്പുകള്‍ നേരത്തെ ഹൗസില്‍ നടത്തേണ്ടതായിരുന്നു, അത് സെനറ്റിന്റ്റെ പണിയല്ല പാതി വെന്ത കേക്കുപോലെ എന്തിനു നിങ്ങള്‍ തിരക്കു കൂട്ടി? ഈ ആവശ്യം 53 -47 വോട്ടില്‍ നിരാകരിക്കപ്പെട്ടു

പിന്നീട് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടത് ഭരണതലത്തില്‍ പലേ ഭരണ വകുപ്പുകളില്‍ നിന്നും നിരവധി രേഖകള്‍ . ഇതിനും ട്രംപ് ലോയര്‍മാര്‍ നല്‍കിയ മറുപടി നിങ്ങള്‍ ആവശ്യപ്പെടുന്നവ 'എക്‌സിക്യൂട്ടീവ് പ്രിവിലേജ് ' ആയതിനാല്‍ വിട്ടു നല്‍കുക ഒരു വേണ്ടാത്ത കീഴ്വഴക്കം സൃഷ്ട്ടിക്കും. അത് പിന്നീടു വരുന്ന എല്ലാ ഭരണാധികാര്‍ക്കും ദോഷമായി മാറും. ഇതും പാര്‍ട്ടി തലത്തില്‍ 53 വോട്ടില്‍ പരാജയപ്പെട്ടു.

അങ്ങനെ 11-മത്തെ ഭേദഗതി അവതരിപ്പിച്ചത് സാക്ഷികളെ സേനറ്റര്‍മാരുടെ മുന്നില്‍ അല്ലാതെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ടസ് മുമ്പാകെ വിസ്തരിക്കണം. അതും തള്ളപ്പെട്ടു. ഡെമോക്രാറ്റ്സ് ഉദ്ദേശിച്ചതും ഇതുതന്നെ കാരണം മൂന്നു വോട്ടിനു മുന്നില്‍ നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും മൂന്നുപേര്‍ കൂറുമാറി വോട്ടു ചെയ്യുക നടപ്പുള്ള കാര്യമല്ല. അങ്ങനെ വെളുപ്പിനെ 1 .45 ന് സെനറ്റുപിരിഞ്ഞു.

ഇന്ന് ബുധനാഴ്ച 1 മണിക്ക് വീണ്ടും വിചാരണ
Join WhatsApp News
Annamma Philose 2020-01-22 14:45:29
Democrats are spending ordinary people's Tax money for impeachment! Do you think they are spending their own money? They are murdering thousands of Babies every year by abortion and selling the body parts and making millions! President Trump want wall to protect America so that the drug dealers and robbers and murderers wont't come and destroy this country. Democrats want those people so, they can get their votes and win the election! Republicans want foreigners those who come through proper channel and make benefits for this country. I am not a politician but a well wisher of this country.
JACOB 2020-01-22 13:12:42
Democrats are really worried about this economy and stock market which are doing great. At this rate Trump will win 2020. Democrats want to stop him through impeachment. The in-fight in democrat party is also helping Trump. Bernie Sanders looks like a fossil now.
truth and justice 2020-01-22 14:46:30
This time democrats are big losers. They should have fabricated more lies that is why speaker held the article for more time but they cannot invent nothing and utter failure.
അമ്മിണി മത്തായി 2020-01-22 19:13:16
മോളെ അന്നമ്മേ നിന്നോട് ഞാൻ ഒരു കാര്യം പറയാം . ഒരു റിപ്പബ്ലിക്കൻ എനിക്ക് ഗർഭം ഉണ്ടാക്കിയിട്ട് സ്ഥലം വിട്ടു. ഞാൻ അത് കലക്കാൻ ഒരു കിളിനിക്കിന്റ അടുത്തു ചെന്നപ്പോൾ അയാൾ ഗർഭം അലസിപ്പിക്കുന്നത് പാപമാണെന്ന് പറഞ്ഞു കൊടി പിടിച്ചു കൊണ്ടു നിൽക്കുന്നു . നില്ലടാ അവിടെ എന്ന് പറഞ്ഞപ്പോൾ കൊടി വലിച്ചെറിഞ്ഞോടി കളഞ്ഞു . ഇതാണ് ഇവന്മാരുടെ കഥ . പിന്നെ ഇവരെല്ലാം നമ്മളുടെ പണം കൊണ്ടാണടി ജീവിക്കുന്നെ. ഞാൻ മെക്സിക്കോയി പോയാണ് അവസാനം ഗർഭം കലക്കിയത് .
O= o+o+o+ 2020-01-22 18:54:30
one big O = 0+0+0+0+
കൊടുങ്കാറ്റ് ഡാനിയേൽ 2020-01-22 22:21:22
ഇവരുടെ വൈറ്റ് ഹൗസിൽ ഇരിക്കുന്ന അപ്പച്ചൻ എത്ര ഗർഭം കലക്കിയിട്ടുണ്ടെന്ന് എനിക്കറിയാം
വൈറ്റ് ഹൗസ് അപ്പച്ചൻ 2020-01-23 08:30:12
അപ്പച്ചൻ ഒരു നാറ്റ കേസ് ആണെന്ന് എല്ലാവർക്കും അറിയാം! പക്ഷേ അത് അംഗീകരിക്കാൻ ചില നാറ്റ കേസുകൾ തയ്യാറല്ല! അത്രേയുള്ളു കൊടുംകാറ്റു ഡാനി!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക