പൂക്കാലം തേടി വരുമ്പോള്‍ (ചെറുകഥ: സിസില്‍ മാത്യു കുടിലില്‍)
Published on 23 January, 2020
മുറ്റത്തെന്തോ ഒന്ന് വീഴുന്ന ശബ്ദം തകട്ടാണ് ഞാന്‍ ഉണര്ന്നത്്. ഇന്നലല വളരെ വൈകിയാണ് ഉറങ്ങിയത്്, അതുകാണ്ടു തന്നെ ക്ഷീണം പൂര്‍ണ്ണമായി മാറിയിട്ടില്ലായിരുന്നു. കട്ടിലില്‍ കിടന്നു ജനല്‍ കര്ട്ടന് മാറ്റി മുറ്റത്തേക്കു തനാക്കിയപ്പോള് ഒരു തേങ്ങാ വീണുകിടപുണ്ടായിരുന്നു. ഉദയസൂര്യന്റെ ലപാന്കിരണങ്ങള് എന്നെ തഴുകി മുറിയില്‍ നിറഞ്ഞു. മുറ്റത്തും തൊടിയിലുമായി കുരുവികളുലടയും കിളികളുലടയും ശബ്ദങ്ങള്‍. അണ്ണാറക്കണ്ണന്മാര് തെങ്ങിലെ ഓലയില്മേല് ഒച്ചലവച്ച് ഓടുന്നുണ്ടായിരുന്നു....
>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല