Image

ഇമ്പീച്ച്‌മെന്റ് എതിര്‍വാദം ഇന്നു തുടക്കം; ഗോളടിക്കാതെ ഡെമോക്രാറ്റ്സ് (ബി ജോണ്‍ കുന്തറ)

Published on 25 January, 2020
ഇമ്പീച്ച്‌മെന്റ് എതിര്‍വാദം ഇന്നു തുടക്കം; ഗോളടിക്കാതെ  ഡെമോക്രാറ്റ്സ് (ബി ജോണ്‍ കുന്തറ)
ഡെമോക്രാറ്റ് ഭാഗത്തു നിന്നുമുള്ള അന്യായഭാഗ വാദങ്ങള്‍ കഴിഞ്ഞു, ഇനി പന്ത് ട്രംപിന്റ്റെ കളത്തില്‍. കോണ്‍ഗ്രസ്മാന്‍ആദം ഷിഫ്റ്റ് നയിച്ച ടീം പന്തുമായി ഗോള്‍ പോസ്റ്റിലേയ്ക്ക് ഓടി, എന്നാല്‍ ഗോളടി നടന്നിട്ടില്ല എന്നാണ് പൊതു ധാരണ.

രണ്ടുവകുപ്പുകളാണ് ഡെമോക്രാറ്റ്സ് സെനറ്റ് വേദിയില്‍ അവതരിപ്പിച്ചത്. ഒന്ന്, അധികാര ദുര്‍വ്വിനിയോഗം രണ്ട് കോണ്‍ഗ്രസ്സിന് പ്രതിബന്ധം സൃഷ്ടിച്ചു. രണ്ടു വകുപ്പുകളും കുറ്റകരം എന്നു തെളിയിക്കുന്നതിന് ശക്തമായ സാക്ഷികള്‍, തെളിവുകള്‍ ഇവയ്ക്കു പകരം പലരുടേയും അഭിപ്രായങ്ങളും നിഗമനങ്ങളുമാണ് നാം കേട്ടതും കണ്ടതും.

യുക്രൈന്‍ ഭരണത്തിന് അനുവദിച്ച ധനസഹായം കൊടുക്കുന്നതിന് താമസിപ്പിച്ചു, അതിനു വ്യവസ്ഥകള്‍ വച്ചു, അതും സ്വകാര്യമായ ലാഭത്തിന്. മൂന്നു ദിനങ്ങള്‍ ഹൗസ് മാനേജര്‍സ് ദൃശ്യ വാചക രൂപങ്ങളില്‍ പലേ രേഖകളും അഭിപ്രായങ്ങളുംതനിയവര്‍ത്തനം നടത്തി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ്റിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള കുറ്റങ്ങളുടെ നിലയിലേയ്ക്ക് എത്തിയോ എന്നു ചോദിച്ചാല്‍ എത്തിയിട്ടില്ല.

സഹായം ഏതാനും ദിനങ്ങള്‍ താമസിച്ചു എന്നല്ലാതെ യുക്രൈനു കിട്ടാതിരുന്നില്ല. താമസിച്ചു എന്നതിന്റെ കാരണം ട്രമ്പ് യുക്രൈന്‍ പ്രസിഡന്റ്റിനോട് തന്റ്റെ ഭാവി തിരഞ്ഞെടുപ്പു എതിരാളി ജോ ബൈഡനു പ്രശ്നമുണ്ടാകുന്ന രീതികളില്‍ അന്വേഷണങ്ങള്‍ നടത്തണം എന്നാവശ്യപ്പെട്ടുവെന്ന ആരോപണവും. ഇതിനും വിശ്വസനീയമായതെളിവുകള്‍ ഇല്ല. യുക്രൈനില്‍ നിരവധി അഴിമതി പുരണ്ടവര്‍ ഭരണത്തില്‍ ഉണ്ട് എന്നത് യു സ് കോണ്‍ഗ്രസ്സിനറിയാം. ഇതിനു മുന്‍പും ധനസഹായം മരവിപ്പിച്ചിട്ടുണ്ട്.

ട്രമ്പ് ഫോണില്‍ സംസാരിക്കുന്നത് ജൂലൈ 25 ന്. ആ സംസാരത്തിന്റെ രൂപരേഖകള്‍ നാം കണ്ടു. അതില്‍ ആദ്യമേ ഒരു ക്ലൗഡ് സ്ട്രൈക് എന്ന കമ്പ്യൂട്ടര്‍ വിവരശേഖരണ സംവിധാനത്തെപ്പറ്റി പ്രതിപാദിച്ചു ഇതും 2016 തിരഞ്ഞെടുപ്പുമായി എന്തോ ബന്ധമുണ്ടന്നും അതിന്റെ രേഖകള്‍ യുക്രൈനില്‍ എത്തി അത് അന്വേഷിക്കണം. അവസാന ഭാഗത്തു ജോ ബൈഡനെയും പരാമര്‍ശിച്ചു. എന്നാല്‍ ആ സമയം ബൈഡന്‍ മാത്രമല്ല വരുവാനിരിക്കുന്ന2020 തിരഞ്ഞെടുപ്പു വേദിയില്‍ ട്രംപിനെ തോല്‍പ്പിക്കുന്നതിന് അരങ്ങത്തുള്ളത്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. അതില്‍ അന്ന് മുന്‍നിരയില്‍ നിന്നവര്‍ എലിസബത്ത് വാറന്‍, കമല ഹാരിസ്. അപ്പോള്‍ ബൈഡന്‍ മാത്രമല്ല എതിരാളി?

വകുപ്പു രണ്ട്, കോണ്‍ഗ്രസ്സ് അന്വേഷണങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ട്ടിച്ചു. ഇവിടെ ഭരണഘടന ഒരു വാദമുഖം. മൂന്നു ശാഖകള്‍ക്കും എക്‌സിക്യൂട്ടീവ് പ്രിവിലീജ് ഭരണഘടന നല്‍കുന്ന സംരക്ഷണമാണ്. ആ സാഹചര്യത്തില്‍ പരസ്പരം വിവരങ്ങള്‍ ആവശ്യപ്പെടാം അതിനുപരി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതിന് ആജ്ഞാപിക്കുവാന്‍ പറ്റില്ല. സബ്പീന നല്‍കാം. അതു നിരസിച്ചാല്‍ അടുത്തപടി കോടതിയെ സമീപിക്കുകയാണ്. കോടതിവേണം തീരുമാനിക്കുവാന്‍ പ്രസിഡന്റ്റിന് എക്‌സിക്യൂട്ടീവ് പ്രിവിലേജ് ഉണ്ടോ എന്നത്.അത് ഹൗസ് ചെയ്തിട്ടില്ല.

ഇന്നലെ ആദം ഷിഫ്റ്റ് വാദമുഖങ്ങള്‍ അവസാനിപ്പിക്കുന്ന വേളകളില്‍ പലവട്ടം സൂചിപ്പിച്ചു അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംപിന് മത്സരിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടണം. അതിന് ഇമ്പീച്ച്‌മെന്റ് അത്യാവശ്യം. അനുവദിച്ചാല്‍ ട്രമ്പ് ഇനിയും കള്ളത്തരങ്ങള്‍ കാട്ടി വിജയിക്കും.

ഇനിയത്തെ 24 മണിക്കൂറുകള്‍ ട്രമ്പ് പ്രതിരോധ പക്ഷത്തിനുള്ളത്. രാവിലെ 10-നു് പരിപാടികള്‍ തുടങ്ങും എന്നാണ് അറിവ്. ഹൗസ് മാനേജേര്‍സ് ശ്രമിച്ചതുപോലെതന്നെ ഇവരും വാദമുഖങ്ങള്‍ സെനറ്റിനു മുന്നില്‍ അവതരിപ്പിക്കും. അതിനുശേഷം മാത്രമേ സെനറ്റ് തീരുമാനിക്കുകയുള്ളു വിചാരണയുടെ ഗതി എങ്ങോട്ടെന്ന്.

Join WhatsApp News
Boby Varghese 2020-01-25 10:11:31
The most boring television. Democrats expected 25 million will turn their TV on and watch their stupidity. But old re-runs of " I LOVE LUCY " had better ratings. Repeating the same lies will never get anything for them. People want to know if there is a crime. What is the crime? Why should a President has to be removed ? Trump is a racist. Trump is a liar. Trump is a womanizer. These are not crime. Abuse of power? Any action of the President can be interpreted as abuse. Obama could have been impeached 50 times for abuse. Obstruction of the congress? That is the reason we elect a President.
JACOB 2020-01-25 10:14:41
Democrats threw Joe and Hunter Biden under the bus. Joe Biden may not get the nomination.
Jose 2020-01-25 10:33:56
Remember my last sentence? Here is the "cut and paste" of your writing: He is very talented, he was in my spoken English class & was sitting in front of me. Don't play horse with English. He is watching & if you don't know English write in manglish. He won't let any grass walk here. - Naradhan See if you can figure out where you should use "comas" and "periods". Practice what you preach. Should I say more?
He is impeached 2020-01-25 11:27:35
Trump already threatened Trump Republicans that he would. Trump accused of “jury tampering” after allegedly threatening GOP senators not to vote against him. “Vote against the president, and your head will be on a pike," a Trump ally said Republican senators were warned as per CBS. And, American knows he is capable of doing it because people like you are his followers and would do anything for him. Trump will make Joe Biden the next President of America.
News Alert 2020-01-25 12:15:43
let Them Speak: Most Americans Want Witnesses in Trump Impeachment Trial - Reuters/Ipsos poll Jan. 22, 2020, at 6:18 p.m. U.S. News & World Report Let Them Speak: Most Americans Want Witnesses in Trump Impeachment Trial - Reuters/Ipsos poll BY CHRIS KAHN (Reuters) - A bipartisan majority of Americans want to see new witnesses testify in the impeachment trial of President Donald Trump, and the public appears to be largely following the proceedings even after a bruising congressional inquiry that lasted several months, according to Reuters/Ipsos polling released Wednesday. The poll, which ran from Jan. 17-22, also showed that U.S. public opinion has moved little since the U.S. House of Representatives impeached Trump in mid-December. About 44% of adults in the United States say Trump should be removed from office, another 15% say he should be reprimanded formally with a congressional censure, and 31% said the charges should be dismissed. Trump so far has blocked the Democrats' requests for documents related to the administration's activities in Ukraine last year. He has also urged officials like former national security adviser John Bolton and Secretary of State Mike Pompeo not to participate. Republicans in the Senate so far have backed up the president, rejecting requests for White House documents and interviews with administration officials. The poll showed that Republicans and Democrats want to see people like Bolton and Pompeo tell the Senate what they know about the administration's policies in Ukraine. About 72% agreed that the trial "should allow witnesses with firsthand knowledge of the impeachment charges to testify," including 84% of Democrats and 69% of Republicans. And 70% of the public, including 80% of Democrats and 73% of Republicans, said senators should "act as impartial jurors" during the trial. About 40% of Americans said they had a favorable view of Senate Majority Leader Mitch McConnell, while 60% said they have an unfavorable view of him. The poll showed that two out of three Americans are paying attention to the proceedings, with Democrats more interested than Republicans. About 12% said they plan to watch the trial every day, while 17% planned to watch a few times a week, and 36% said they would check in on the trial afterward through news reports. Despite their expressed interest in the trial, Americans were divided over giving the press more access to the Senate proceedings, which the Senate has largely restricted for the trial. About 46% agreed that journalists should be allowed to enter the Senate chamber with cameras and cover the trial. Another 41% disagreed, and 13% said they did not know. The Reuters/Ipsos poll was conducted online, in English, throughout the United States. It gathered responses in two waves: the first was conducted Jan. 17-21 and asked 1,116 people about their interest in following the trial. The second was conducted Jan. 21-22 and asked 1,108 people about whether to remove Trump from office. Both polls have a credibility interval, a measure of precision, of about 5 percentage points. (Reporting by Chris Kahn in New York; Editing by Lisa Shumaker)
Prof.Jose Broken English in ESL 2020-01-25 13:00:05
Thanks Prof. ESL. You have say more to correct the poor English writers. 'See if you can figure out where you should use "comas" and "periods". Practice what you preach. Should I say more?' you should saw him where to put comas & period. When you say period women might come to attack you. You mean class period right?
truth and justice 2020-01-25 13:19:21
we all know all these things happened including whistle blower is a manufactured story. If they want to bring whistle blower,Democrats dont have and it is a fake and this is a utter failure for them without real evidence.
Jose 2020-01-25 13:29:40
Ha Ha. It is very funny. But with all seriousness, should I continue what I am doing?. I am only trying to help. Seems like I am fighting a losing battle like the democrats in the impeachment nonsense.
CID Moosa 2020-01-25 14:13:23
We go the thief and there is no point in bringing the whistle-blower
ഇത് പ്രാവാചകന്റെ ശബ്ദം 2020-01-25 14:28:49
അന്ദ്രൂ ജോൺസൺ , ക്ലിന്റൺ , ട്രംപ് ഇവരുടെ പേരുകൾ ചരിത്രത്തിന്റ ഭിത്തികളിൽ എഴുതപ്പെട്ടു കഴിഞ്ഞു ട്രമ്പിയൻസ് . ഇനി നിങ്ങൾക്ക് അത് മായ്ക്കാൻ കഴിയില്ല . നിങ്ങളുടെ വരാൻ പോകുന്ന തലമുറകൾ അത് ഏറ്റു പറയും . ഒരു പക്ഷെ ട്രംപിന്റെ പുനരുദ്ധാനത്തിൽ നിങ്ങളുണ്ടെങ്കിൽ അത് നിങ്ങളും കേൾക്കും . .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക