Image

ബഹറിന്‍ എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക

Published on 25 January, 2020
ബഹറിന്‍ എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക

മനാമ: ബഹറിന്‍ എസ്‌കെഎസ്എസ്എഫ് കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു.

ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹൈബി ഈഡന്‍ എംപി, കെ.പി.എ മജീദ് എന്നിവര്‍ക്കു പുറമെ ബഹറിനിലെ മത- രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ജാലികയില്‍ കൈ കോര്‍ത്തു.

ജാതി മത ഭേദമെന്യെ ആയിരക്കണക്കിന് പ്രവാസികളാണ് മനുഷ്യജാലികയില്‍ പങ്കെടുത്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക