Image

വേശ്യയുടെ വേഷം ചെയ്തത് പോലെ അതും താന്‍ ചെയ്യും; ശ്വേതയുടെ വെളിപ്പെടുത്തല്‍

Published on 26 January, 2020
വേശ്യയുടെ വേഷം ചെയ്തത് പോലെ അതും താന്‍ ചെയ്യും; ശ്വേതയുടെ വെളിപ്പെടുത്തല്‍
സീരിയലിലെ ശ്രദ്ധേയ താരമാണ് ശ്വേത തിവാരി. ഒപ്പം അഭിനയിച്ചവര്‍ പലരും സിനിമയിലേക്ക് ചേക്കേറിയെങ്കിലും സീരിയല്‍ വിട്ട് പോകാന്‍ ശ്വേത തയ്യാറായില്ല. തനിക്ക് പണവും പ്രശസ്തിയും എല്ലാം ലഭിക്കാന്‍ കാരണം സീരിയല്‍ ആണെന്നും അതിനാല്‍ ടെലിവിഷന്‍ വേഷങ്ങള്‍ ഉപേക്ഷിക്കാനില്ലെന്നുമാണ് ശ്വേതയുടെ നിലാപാട്. ഇപ്പോള്‍ താരം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.

'ചില അഭിനേതാക്കള്‍ ടെലിവിഷനെ ഒരു ചെറിയ മാദ്ധ്യമമായാണ്കാണുന്നത്. എന്നാല്‍ അതു അബദ്ധധാരണയാണ്. കാലം ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോള്‍ ടെലിവിഷന്‍ സിനിമയോളം തന്നെ വലിയൊരു മാദ്ധ്യമമാണ്. പുതുതലമുറയുടെ ഇഷ്ടാനുസരണം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഇടമാണ് ടെലിവിഷന്‍' ശ്വേത തിവാരി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക