Image

സെല്‍ഫി പരിധികടന്നു, ആരാധകനില്‍നിന്നും ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍

Published on 28 January, 2020
സെല്‍ഫി പരിധികടന്നു, ആരാധകനില്‍നിന്നും ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍
ഗോവ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സല്‍മാന്‍. ഒരാള്‍ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സല്‍മാന്‍ അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന്‍ പിന്നാലെ ചെല്ലുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക