Image

അമ്മേ അങ്ങനെയല്ല പാടേണ്ടത്; സിത്താരയെ പാട്ട് പഠിപ്പിച്ച് മകള്‍ സായു

Published on 30 January, 2020
അമ്മേ അങ്ങനെയല്ല പാടേണ്ടത്; സിത്താരയെ പാട്ട് പഠിപ്പിച്ച് മകള്‍ സായു
സിത്താര കൃഷ്ണകുമാര്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയെ ഇഷ്ടമല്ലാത്ത സംഗീത ആസ്വാദകര്‍ ഉണ്ടാകില്ല. സിത്താരയുടെ മകള്‍ സാവന്‍ ഋതു എന്ന സായുവിനേയും ആരാധകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. സായു പലതവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇക്കുറി സിത്താരയെ പാട്ടുപഠിപ്പിച്ച് കൊണ്ടാണ് സായു എത്തിരിയിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക