Image

നടി ദിവ്യ ഉണ്ണിക്കു പെണ്കുഞ്ഞ് പിറന്നു

Published on 31 January, 2020
നടി ദിവ്യ ഉണ്ണിക്കു പെണ്കുഞ്ഞ് പിറന്നു
ഹൂസ്റ്റണ്‍: നടി ദിവ്യാ ഉണ്ണിക്കു ജനുവരി 14 നു് പെണ്‍കുഞ്ഞു പിറന്നു. തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ ഉണ്ണി തന്നെയാണു ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അറിയിച്ചത്

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം. തിരുവനന്തപുരം സ്വദേശി എഞ്ചിനിയറായ അരുണ്‍ കുമാറാണ് ഭര്‍ത്താവ്.

ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്- അര്‍ജുന്‍, മീനാക്ഷി.വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യ ഉണ്ണിക്കൊപ്പമാണ് താമസിക്കുന്നത്.
നടി ദിവ്യ ഉണ്ണിക്കു പെണ്കുഞ്ഞ് പിറന്നു
Join WhatsApp News
Wishing you all the best 2020-01-31 09:02:04
Every story has an end, but in life every ending is a new beginning. Congratulations to you and your family
Kochunni 2020-01-31 12:00:59
ATHORU ATHISHYMANO. Kochunni
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക