Image

അന്നമ്മ തോമസ് (94) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 02 February, 2020
അന്നമ്മ തോമസ് (94) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: പരേതനായ വടശേരിക്കര ഏറാട്ട് തോമസ് സാറിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി.

മക്കള്‍: വര്‍ഗീസ് തോമസ് (മിഷിഗണ്‍), അന്നമ്മ ചെറിയാന്‍ (ഫിലാഡല്‍ഫിയ), ജോണ്‍ തോമസ് (ന്യൂയോര്‍ക്ക്), മേരി തോമസ് (മിഷിഗണ്‍), ഏലിയാമ്മ തോമസ് (ന്യൂയോര്‍ക്ക്), ഡോ. സാമുവേല്‍ തോമസ് (ന്യൂജേഴ്‌സി).

പൊതുദര്‍ശനം ഫെബ്രുവരി നാലാം തീയതി വൈകിട്ട് 5 മണി മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍. 

സംസ്കാരം ഫെബ്രുവരി അഞ്ചാം തീയതി രാവിലെ 9 മണിക്ക് ഡിക്‌സ് ഹില്ലിലുള്ള  ശാലേം മാര്‍ത്തോമാ പള്ളിയില്‍ ശുശ്രൂഷയോടെ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക