Image

ചിറ്റിലപ്പള്ളി വെണ്ണാട്ടുപറമ്പില്‍ ത്രേസ്യാമ്മ ദേവസ്സി നിര്യാതയായി

Published on 03 February, 2020
ചിറ്റിലപ്പള്ളി വെണ്ണാട്ടുപറമ്പില്‍ ത്രേസ്യാമ്മ ദേവസ്സി നിര്യാതയായി
തൃശൂര്‍: ചിറ്റിലപ്പള്ളി വെണ്ണാട്ടുപറമ്പില്‍ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്സി നിര്യാതയായി. വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു അന്ത്യം, പ്രവാസി മലയാളിയും ടെക്‌സാസ് മാക് അല്ലന്‍ നിവാസിയുമായ ജെയ്‌സണ്‍ വേണാട്ടിന്റെ മാതാവാണ് പരേതയായ ത്രേസ്യാമ്മ ദേവസ്സി.

സംസ്കാര ശുശ്രുഷകള്‍ 04/02/2020  ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് പരിയാരം സൈന്റ്‌റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും

മക്കള്‍  പോള്‍സണ്‍, വില്‍സണ്‍, സൈമണ്‍, ജോണ്‍സന്‍,ജെയ്‌സണ്‍ ലാലി, ജെന്‍സണ്‍
മരുമക്കള്‍  പൗളിന്‍, ചാര്‍ളി, ഷീബ, ലിസി, ജോളി, രാജു, ജെസ്സി.
ജെയ്‌സണ്‍ ദേവസ്സി വെണ്ണാട്ട്  9563195151.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക