Image

അയോവ കോക്കസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് വന്‍ വിജയം നേടി

Published on 03 February, 2020
അയോവ കോക്കസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് വന്‍ വിജയം നേടി
ഡീ മോയിന്‍സ്, അയോവ: അയോവയില്‍ റിപ്പബ്ലിക്കന്‍ കോക്കസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് വന്‍ വിജയം നേടി. 97 ശതമാനം വോട്ടു നേടി സ്റ്റേറ്റിലെ 35 ഡെലിഗേറ്റുകളെയും ട്രമ്പ് സ്വന്തമാക്കി.
ട്രമ്പിനെ എതിര്‍ക്കുന്ന മുന്‍ മസച്ചുസെറ്റ്‌സ് ഗവര്‍ണര്‍ ബില്‍ വെല്‍ഡിനു 1.3 ശതമാനവും ഇല്ലിനോയിയില്‍ നിന്നുള്ള മുന്‍ കോങ്ങ്രസംഗം ജോ വാല്ഷ് 1.2 ശതമാനവും വോട്ട് നേടി.
കഴിഞ്ഞ തവണ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ആണു അയോവയില്‍ വിജയിച്ചത്. ട്രമ്പ് രണ്ടാം സ്ഥാനത്തായിരുന്നു 
Join WhatsApp News
Boby Varghese 2020-02-04 08:32:53
What happened to the Democrat caucus? Bernie Sanders is winning. Biden is pathetic. The party officials want to rig the system. They denied the ticket to Sanders in 2016 and declared Hillary as the victor in 2016. The country knows that Sanders is a communist. He will not win against any Republican. The same scenario is repeating in 2020. Poor Democrats.
Tom abraham 2020-02-04 08:45:07
Trump s victory starts in Iowa. Dem. Chaos in caucus too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക