Image

സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം കേരള സെന്ററില്‍ ശനിയാഴ്ച

Published on 04 February, 2020
സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം കേരള സെന്ററില്‍ ശനിയാഴ്ച
ന്യു യോര്‍ക്ക്: പുരോഗമനാശയങ്ങള്‍ കൈവിടാതെ ആത്മീയതക്കു പുതിയ അര്‍ഥതലങ്ങള്‍ നല്കിയ സ്വാമി സന്ദീപാനന്ദ ഗിരി ഈ ശനിയാഴ്ച കേരള സെന്ററില്‍ പ്രസംഗിക്കുന്നു. വിഷയം: സംസ്‌കാരം, ദേശീയത, പൗരത്വം

ഫെബ്രുവരി 8 ശനി, 2:30 പി.എം
കേരള സെന്റര്‍, 1824 ഫെയര്‍ഫാക്‌സ് സ്റ്റ്രീറ്റ്, എല്‌മോണ്ട്, ന്യു യോര്‍ക്ക്

കേരള സെന്ററും നന്മയുമാണ് സംഘാടകര്‍.
ബന്ധപ്പെടുക: കേരള സെന്റര്‍ 516-358-2000; നന്മ: 860-416-5106 
സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം കേരള സെന്ററില്‍ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക