ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെല്‍ദോ. കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്ന ഒരു പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞു.
വിനീത് ശ്രീനിവാസ് ആലപിക്കുന്ന ഈ പാട്ടിലൂടെ പ്രായം കുറഞ്ഞ് കോളേജ് കുമാരനായ ആസിഫ് അലിയെയാണ് പരിചയപ്പെ
പ്പെടുത്തുന്നത്. മനസു നന്നാകട്ടെ, മതമേതേങ്കിലുമാകട്ടെ എന്ന വരികളിലൂടെ നൊസ്റ്റാള്‍ജിയയെ തിരിച്ചുകൊണ്ടുവരുന്നു. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക...