Image

ഇമ്പീച്ച്മെന്റ് സെനറ്റില്‍ പരാജയപ്പെട്ടു; പ്രസിഡന്റ് ട്രമ്പ് കുറ്റ വിമുക്തന്‍

പി പി ചെറിയാന്‍ Published on 05 February, 2020
ഇമ്പീച്ച്മെന്റ് സെനറ്റില്‍ പരാജയപ്പെട്ടു; പ്രസിഡന്റ് ട്രമ്പ് കുറ്റ വിമുക്തന്‍
വാഷിങ്ങ്ടണ്‍ ഡി സി: പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിനെ ഇമ്പീച്ച് ചെയ്യുന്നതിനുള്ള രണ്ടാര്‍ട്ടിക്കിള്‍സും (ആരോപണങ്ങള്‍) യു എസ് സെനറ്റ് തള്ളി. ഇതോടെ ഇമ്പീച്ച്‌മെന്റ് അവസാനിച്ചു.

ഒക്ലഹോമയില്‍ നിന്നുള്ള  ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ജെയിംസ് ലങ്ക്‌ഫോര്‍ഡും, ജിം ഇന്‍ഹോളും ട്രമ്പിനു അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം മിറ്റ് റോമ്നി  ആര്‍ട്ടിക്കിള്‍ ഒന്നിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ആര്‍ട്ടികള്‍ ഒന്നിന് അനുകൂലമായി 52 വോട്ടു ലഭിച്ചപ്പോള്‍ എതിര്‍ത്ത് 48 വോട്ടുകള്‍.

ആര്‍ട്ടിക്കിള്‍ രണ്ട് 53-47 വോട്ടുകളോടെ തള്ളി. മിറ്റ് റോമ്‌നി ഇത്തവണ ട്രമ്പിനു അനുകൂലമായി വോട്ട് ചെയ്തു.

ഒരേ പാര്‍ട്ടിയില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായാണ് ഒരു സെനറ്റര്‍ ഇപീച്ച്‌മെന്റിനു അനുകൂലമായി വോട്ടു രേഖപ്പെടുത്തുന്നത് .

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കുറെ നാളുകളായി ഉരുണ്ട് കൂടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച.

ഇതിനു മുന്‍പ് ഇമ്പീച്ച് ചെയ്യപ്പെട്ട ആന്‍ഡ്രൂ ജോണ്‍സന്‍, ബില്‍ ക്ലിന്റണ്‍ എന്നിവരും സെനറ്റിലെ കുറ്റവിചാരണയില്‍ മോചിതരാകുകയായിരുന്നു
Join WhatsApp News
JACOB 2020-02-05 19:10:26
Trump is free to campaign for Republican candidates the next eight months. Unhappy scenario for democrats.
Truth cannot be destroyed 2020-02-05 21:50:03
Trump's picture will be posted in American History as the third impeached president, along with Andrew Jackson and Clinton. And, 52 senators of Republicans will be remembered as partners in crime. But, one man will be remembered among the 53, for standing up for truth along with 47 Democratic senators. I was listening Mitt Romany's emotional speech along with my children and grand children. I told them to watch him closely and said how difficult it is to stand up for the truth. I don't care whether Trump win or lose, but I wanted one person from Republican senators to join Democrats upholding the greatness of this nation. One thing we all need to remember that, most of the time, the history was changed by one individual.
truth and justice 2020-02-06 07:04:15
I read the top comment and I dont understand what are crime the American President did. Clinton had proved crime.So as Andrew Jackson.But an American President has most power in the World,and he can investigate other people if they do crime against anything do against America and American people.Ukraine corrupt dealing by Joe Biden can be investigated by the President with his power and American people elect the President not the Senate and not the House of congress.He can use his power and you all are yet to be seen HIS Power- that is American President.
നുണയും അനീതിയും 2020-02-06 07:56:31
പോയി ട്രംപിന് വേണ്ടി ഭിത്തിയിൽ ഒക്കെ പോസ്റ്റർ ഒട്ടിക്ക് . അല്ലെങ്കിൽ അയാൾക്ക് വേണ്ടി ആരെയെങ്കിലും ഭീഷണിപ്പെടുത്തു . അതും അല്ലെങ്കിൽ ഒരു ജീപ്പിൻറെ മുകളിൽ കയറി നിന്ന് 'ട്രമ്പേ ഞങ്ങടെ നേതാവേ ധീരതയോടെ ഭരിച്ചോളൂ' എന്ന് വിളിച്ചു പറഞ്ഞ് നഗരം ചുറ്റി ഒരു പ്രകടനം നടത്ത് . വലിയ കാര്യങ്ങൾ ചിന്തിച്ച് സമയം കളയണ്ട .
Kridarthan 2020-02-06 08:53:47
I can understand the frustration among Democracks!! First it was Russia , then Ukraine. Malapuram Kathi, Atom Bomb, Adam Shit, Chuck Shamer, Avasanam Polosi Savamayi.....
Annamma Philipose 2020-02-06 10:48:58
What was Mr.Trump's crime? I know Mr.Clinton was guilty (immorality) Richard Nixon was guilty, he agreed and he resigned before he was impeached. Mr. Trump was the victim of impeachment the day he was elected,reason, he was not a politician, so what? Ronald Regan was not a politician, he was a Hollywood Movie star, he was elected second term, and did a good job for America.
Philipose (Husband) 2020-02-06 10:57:23
He is impeached even after his death. Take it and shove in your ass. I told you many times not to mention his name anywhere. But, when I am not at home you are writing in E-malayalee about him . I am going to divorce you and marry a third one.
Spending time with Jesus in WH 2020-02-06 12:22:11
"A planned UK tour by US evangelist Franklin Graham is in question after every venue booked by the preacher canceled planned appearances, following an outcry over his homophobic and Islamophobic comments. Graham -- the son of preacher Billy Graham -- has called Islam "evil," attacked laws increasing rights for transgender people, and told his followers that the legalization of same-sex marriage was orchestrated by Satan. Now, every venue booked by Graham as part of a lengthy summer tour of the UK has told him not to come."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക