Image

നടി ആക്രമിക്കപ്പെട്ട് കേസ് ; രമ്യ നമ്ബീശനെ വിസ്തരിച്ചു

Published on 07 February, 2020
നടി ആക്രമിക്കപ്പെട്ട് കേസ് ; രമ്യ നമ്ബീശനെ വിസ്തരിച്ചു
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്ബീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടന്‍ ലാലിനെയു, കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു.

 സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. ദിലീപ് അടക്കമുള്ള കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക