Image

ചിരിപ്പിക്കാന്‍ മുകേഷ്; 2 സ്റ്റേറ്റ്സ് ട്രെയ്ലര്‍

Published on 07 February, 2020
ചിരിപ്പിക്കാന്‍ മുകേഷ്; 2 സ്റ്റേറ്റ്സ് ട്രെയ്ലര്‍
മുകേഷിനെ കേന്ദ്രകഥാപാത്രമാക്കി ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വിജയ രാഘവന്‍, മനു പിള്ളൈ, ശരണ്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍.  റിസൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫര്‍ എം തമീം, സുല്‍ഫിക്കര്‍ കലീല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക